അനില്‍ കുംബ്ലെയും ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും തുടങ്ങി ബോളിംഗിലെ പല ഇതിഹാസങ്ങളും സ്വന്തമാക്കാത്ത നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയിരിക്കുന്നത് #IPL2018 #IPL11 #CSKvRR